അഞ്ചാംക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പെെപ്പുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

അഞ്ചാംക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട്  പെെപ്പുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Oct 22, 2025 08:59 AM | By Rajina Sandeep

അഞ്ചാംക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ട് അടിക്കുകയും ക്ലാസ് മുറിയിൽ പൂട്ടിയിടുകയുംചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റുചെയ്തു. മാഗഡി റോഡിലെ സുങ്കടകട്ടെയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ രാകേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യംനൽകി വിട്ടയച്ചു.

കേസിൽ സ്കൂളിലെ അധ്യാപിക ചന്ദ്രികയും ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥി സ്ഥിരമായി ക്ലാസിൽ വരാത്തതിനാലാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിയെ മർദ്ദിച്ചത്. തുടർന്ന് സന്ധ്യവരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു

School principal arrested for locking fifth-grade student in classroom and beating him with PVC pipe

Next TV

Related Stories
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

May 5, 2026 09:04 AM

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ...

Read More >>
 പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 08:28 AM

പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ്...

Read More >>
1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

May 4, 2026 10:28 PM

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത...

Read More >>
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 09:57 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി...

Read More >>
കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 09:17 PM

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ  നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം  വീണ്ടും ചുവപ്പിച്ചെങ്കിലും  ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

May 4, 2026 07:27 PM

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം...

Read More >>
Top Stories

News Roundup